ഗുരു കുട്ടികള്‍ക്ക് മോഷണമെന്ന തിന്മയെക്കുറിച്ചു പറഞ്ഞു കൊടുക്കുകയായിരുന്നു.
അദ്ദേഹം പറഞ്ഞു- "കുട്ടികളേ, നിങ്ങള്‍ എന്തെങ്കിലും സാധനം മോഷ്ടിച്ചാൽ മരിച്ചു കഴിയുമ്പോള്‍ ആ മോഷ്ടിച്ച സാധനവുമായി ദൈവത്തിന്‍റെ മുന്നില്‍ ഹാജരാകേണ്ടി വരും"
ഇത് കേട്ട് ശിഷ്യനായ സെബാൾട്ടിക്ക് ഒരു സംശയം - "ഗുരോ മോഷ്ടിച്ചത് ഒരു വലിയ ഏണി ആണെങ്കിലോ, അതെങ്ങനെ കൊണ്ട് വരും ?"
തന്നെ കളിയാക്കുകയാണെന്നു തെറ്റിദ്ധരിച്ച ഗുരുവിനു ദേഷ്യം വന്നു - "വല്ല ലോറിയോ, ടിപ്പറോ മോഷ്ടിച്ച ആളുണ്ടാവില്ലെ ? അവന്‍റെ വണ്ടിയുടെ പിന്നില്‍ ഇട്ട് കൊണ്ട് പൊയ്ക്കോ"

0 comments
Posts a comment