ബേക്കറിയിൽ പണിക്കു വന്ന സെബാള്‍ട്ടി കോമ്പ്ലാന്‍ കുപ്പികൾ ഡിസ്പ്ലേ വെച്ച് കൊണ്ടിരുന്ന മുതലാളിയോട് -
" ഞാൻ ചെറുപ്പത്തിൽ ഒരു പാട് കോമ്പ്ലാന്‍ കുടിച്ചിട്ടുണ്ട്"
ഇതുകേട്ട് മുതലാളി മറുപടി പറയാതെ കൈയിലിരുന്ന കോമ്പ്ലാന്‍ താഴെ വെച്ച് ഫോണെടുത്തു ഭാര്യയെ വിളിച്ചു.
" എട്യേ,.. മോനിന്ന് കോമ്പ്ലാന്‍ കൊടുത്തോ ?"
ഭാര്യ : "യ്യോ ചേട്ടാ മറന്നു പോയി, ഇപ്പം കൊടുത്തേക്കാം"
മുതലാളി : "വേണ്ട വേണ്ട - ആ ബോട്ടിലടക്കം കച്ചറയിലിട്ടെക്ക്, ഇനി മോന് കോമ്പ്ലാന്‍ കൊടുക്കുകയെ വേണ്ട. കുഞ്ഞിലെ കോമ്പ്ലാന്‍ കുടിച്ചാല്‍ കുട്ടികൾ, നീളോം വെക്കൂല്ലാ, നെറോം ഉണ്ടാകൂല്ലാ, മന്ദബുദ്ധി ആയിപ്പോകേം ചെയ്യും. "

0 comments
Posts a comment