സെബാള്‍ട്ടി ഫേസ്ബുക്കിലെ ഒരു സുന്ദരിക്ക് മെസ്സെജയച്ചു.
സുന്ദരിയെ നമുക്ക് തല്‍ക്കാലം റിമിയെന്നു വിളിക്കാം.
"പ്രിയപ്പെട്ട റിമി,
എനിക്ക് നിന്‍റെ ഫ്രണ്ടാവാന്‍ അതിയായ ആഗ്രഹമുണ്ട്.
മുന്‍പരിചയമില്ലാത്തതു കൊണ്ടാണ് അനുവാദം ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്ന് വിചാരിച്ചത്.
വിരോധം ഉണ്ടാകില്ല എന്നറിയാം, എന്നാലും വിരോധം തോന്നിയാല്‍ അതൊരു വിരോധാഭാസം ആകരുതല്ലോ.
മറുപടി അയക്കും എന്ന വിശ്വാസത്തോടെ...
സസ്നേഹം...സെബാള്‍ട്ടി...!!!"
പിറ്റേന്ന് സെബാള്‍ട്ടിക്ക് റിമിയുടെ മെസ്സേജ് വന്നു -
"ആയിക്കോട്ടെ"
മെസ്സേജ് വീണ്ടും വീണ്ടും വായിച്ചുസെബാള്‍ട്ടി ധൃതംഗപുളകിതനായി.
സെബാള്‍ട്ടി - "നന്ദി, ഒരുപാട് നന്ദി. ഇന്നാ പിടിച്ചോ ഫ്രണ്ട് റിക്വസ്റ്റ് "
റിമി ആക്സപ്റ്റ് ചെയ്തു.
സെബാള്‍ട്ടി - "ഒരിക്കല്‍ കൂടി നന്ദി"
റിമി - "എങ്കില്‍ ഇവിടന്നും ഒരു നന്ദി"
സെബാള്‍ട്ടി - "ഒരു മടിയും കൂടാതെ റിക്വസ്റ്റ് അയക്കാന്‍ സമ്മതിക്കുകയും, ആക്സപ്റ്റ് ചെയ്തതിനും നന്ദിയുണ്ട്"
റിമി - "ആയ്ക്കോട്ടെ"
സെബാള്‍ട്ടി -"എനിക്ക് നന്ദി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല"
റിമി - "നീ കുറെ നേരം ആയല്ലോ, നന്ദി പറഞ്ഞു തീര്‍ന്നില്ലേ ?"
സെബാള്‍ട്ടി - "അതല്ല, നന്ദി പറഞ്ഞു കഴിഞ്ഞാല്‍ യോഗം പിരിച്ചു വിട്ടാലോയെന്നു പേടിച്ചിട്ടാ"
:P

0 comments
Posts a comment