അന്ന് ടീച്ചറുടെപിറന്നാളായിരുന്നു.
ക്ലാസ്സിലെ കുട്ടികള്‍ പല പല സമ്മാനങ്ങള്‍ കൊണ്ടുവന്നു.
ടീച്ചര്‍ പൊതികള്‍ ഓരോന്നായി അഴിച്ചു നോക്കി.
പൂക്കച്ചവടക്കാരന്‍റെ മകന്‍ കൊണ്ടുവന്നത് പൂക്കള്‍ കൊണ്ടുണ്ടാക്കിയ മനോഹരമായ ഒരു ബൊക്കെയായിരുന്നു.
ബേക്കറിയുടമയുടെ മകന്‍ നല്ലൊരു ചോക്കലേറ്റ് കേക്ക് കൊണ്ട് വന്നു.
എല്ലാം കഴിഞ്ഞപ്പോഴാണ് ഫൈവ്സ്റ്റാർ ബാര്‍ മുതലാളി സെബാള്‍ട്ടിയുടെ മകന്‍ സെബുട്ടന്‍ മനോഹരമായി അലങ്കരിച്ച വലിയൊരു പൊതിയും താങ്ങിപ്പിടിച്ചു കൊണ്ട് വന്നത്.
ടീച്ചര്‍ അത് വാങ്ങിയപ്പോള്‍ പൊതിയുടെ അടിയിലെ നനവ് കൈയില്‍ പറ്റി.
"ഇതിനകത്തെന്താ വൈന്‍ ആണോ ?" വിരല്‍ മണത്തു നോക്കിക്കൊണ്ട് ടീച്ചര്‍ ചോദിച്ചു.
"അല്ല" സെബുട്ടന്‍ മറുപടി പറഞ്ഞു.
"എങ്കില്‍ ബിയര്‍ ആയിരിക്കും" വിരല്‍ നക്കി നോക്കിക്കൊണ്ട് ടീച്ചര്‍ ചോദിച്ചു.
"അതുമല്ല"
"പിന്നെ ഇതിനകത്തെന്താണ് ?" ടീച്ചര്‍ ആകാംക്ഷയോടെ പൊതി തുറന്നു നോക്കി. അതിനകത്ത് പേടിച്ചരണ്ട കണ്ണുകളോടെ ഒരു പട്ടിക്കുട്ടി !

0 comments
Posts a comment